LATEST NEWS

Related Posts

LOCAL NEWSKOTHAMANGALAMഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ വികസന ചിത്ര പ്രദര്‍ശന വാഹനം പര്യടനം പൂര്‍ത്തിയാക്കി

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ വികസന ചിത്ര പ്രദര്‍ശന വാഹനം പര്യടനം പൂര്‍ത്തിയാക്കി

കോതമംഗലം : ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ വികസന ചിത്ര പ്രദര്‍ശന വാഹനം പര്യടനം പൂര്‍ത്തിയാക്കി. എറണാകുളം ജില്ലയിലെ വിവിധ മേഖലകളിലൂടെ സഞ്ചരിച്ച വാഹനത്തിലെ ചിത്രപ്രദര്‍ശനം ആസ്വദിക്കാന്‍ നിരവധി പേരെത്തി. കാക്കനാട് സിവില്‍ സ്റ്റേഷനില്‍ നിന്ന് ഡിസംബര്‍ 28 നാരംഭിച്ച പര്യടനം ഇന്നലെ ജനുവരി അഞ്ചിന് കോതമംഗലത്ത് സമാപിച്ചു. നാട്ടിലെ നല്ല കാര്യങ്ങള്‍ – അറിയാം, പറയാം എന്ന സന്ദേശവുമായാണ് വികസന വണ്ടിയെത്തിയത്.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.